ഞാൻ കേൾക്കുന്നു, ഞാൻ മറക്കുന്നു. ഞാൻ കാണുന്നു, ഞാൻ ഓർമ്മിക്കുന്നു. ഞാൻ അഭ്യസിക്കുന്നു,ഞാൻ പഠിക്കുന്നു.
Saturday, December 25, 2010
Monday, December 20, 2010
Sunday, December 19, 2010
How to creat tool palette in AutoCAD for your own Blocks to insert in any drawing.
How to creat tool palette in AutoCAD for your own Blocks to insert in any drawing. ഒരു ഡ്രായിംഗില്‍ നിന്നും ബ്ലോക്കുകള്‍ എല്ലാ ഡ്രായിംഗിലേക്കും insert ചെയ്യാനായി tool palette വിന്‍ഡോ എങ്ങിനെ ഉപയോഗിക്കാം?
Friday, November 26, 2010
How to make complicated sloped roof in autocad 3d - Easily
Please note: Unit should be always in Meter.
മലയാളം അക്ഷരങ്ങള്‍ ശരിയായി കാണാന്‍ ഫോണ്ടു സെറ്റു ചെയ്യുന്ന രീതി. ഇന്റെര്‍നെറ്റ് എക്സ്പ്ളോറര്‍ ഓപ്ഷന്.
How to setup Malayalam fonts correctly in Internet Explorer
Thursday, November 18, 2010
TEXTBOOKS FOR STANDARD - II, IV, VI, VIII, IX General Education Department, Govt of Kerala
DOWNLOAD SCHOOL BOOKS FREE FROM OFFICIAL WEBSITE OF IT@School, General Education Department, Govt of Kerala
TEXTBOOKS FOR STANDARD - 2, 4, 6, 8
TEXTBOOKS FOR STANDARD - II, IV, VI, VIII
TEXTBOOKS FOR STANDARD - 9
TEXTBOOKS FOR STANDARD - IX

Wednesday, November 17, 2010
Tuesday, November 16, 2010
Thursday, November 11, 2010
Tuesday, November 9, 2010
How to make SQUARES INSIDE SQUARE - GeoGebra
ജിയോജിബ്രയിൽ സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ ഉണ്ടാക്കുന്ന വിധം.- Step by Step instruction - No sound added.
സമചതുരങ്ങളുടെ നിർമ്മാണം മാത്രമാണിവിടെ കാണിച്ചിരിക്കുന്നത്. എങ്ങിനെയാണ് animation ഉണ്ടാക്കുക എന്ന്, അടുത്ത പോസ്റ്റിൽ ചെയ്തു കാണിച്ചു തരാം.
സമചതുരത്തിനുള്ളിലെ സമചതുരങ്ങൾ തമ്മിൽ , പരപ്പളവിലുള്ള Ratio 1:2:4 ആണോ എന്നു പരിശോധിക്കുക.
വശങ്ങൾ തമ്മിലുള്ള Ratio താരതമ്യം ചെയ്യുക. സംശയങ്ങൾ comment ചെയ്യുക.
കാഡ് ഉപയോക്താവ് said...
The relation between each sides = 1 : 1.4142 : 2
and each inscribed radius = 1 : 1.4142 : 2
Relation between sides and radius :
Side length is double of its radius or equal to its diameter.
I shall try to update the video later. Now busy with my profession.

Sunday, November 7, 2010
How to get reader statistics for your blog?
Saturday, November 6, 2010
Parents and Teachers Must Watch This ! Inspiring personalities.
Kiran Bir Sethi teaches kids to take charge
Original site TED for fast viewing രക്ഷിതാക്കളും അദ്ധ്യാപകരും തീർച്ചയായും ഇത് കാണണം.
Inspiring !!! Must Watch ! :
Really inspiring !!!!

Tuesday, November 2, 2010
വീടുകളുടേയും കെട്ടിടങ്ങളുടെയും നിർമ്മാണത്തിനു സഹായിക്കുന്ന ബ്ലോഗുകൾ

http://paarppidam.blogspot.com/
http://designplustvm.blogspot.com
http://keralavillas.blogspot.com/
----------
http://paarppidam.blogspot.com/
http://designplustvm.blogspot.com
http://keralavillas.blogspot.com/
----------
Sunday, October 31, 2010
Puzzle from JOHN P A
JOHN P A November 1, 2010 6:39 AM
ഇന്നലെ രാത്രി എന്റെ ഉറക്കം കളഞ്ഞ ഒരു കൊച്ചുകണക്ക്
പ്രെമറി ക്ലാസില്‍ കണക്കുപഠിപ്പിക്കുന്ന എന്റെ ഭാര്യയ്ക്ക് ഒരു സംശയം.ത്രികോണം ABC , ഇതില്‍ AC = 12 , BC = 5 .പിന്നെ കോണ്‍ A = 30 ഡിഗ്രി.
ത്രികോണം വരക്കാമോ?
ഒരു നിമിഷം പോലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു. പറ്റില്ല.
മറുചോദ്യം വന്നു . എന്താപറ്റാത്തത്?
വരച്ചുനോക്കു. അപ്പോള്‍ അറിയാം . മറുപടി
വരച്ചുനോക്കാതെ പറയാന്‍ വല്ല മാര്‍ഗവും ഉണ്ടോ?
ഇന്നലെ തന്നെ ഉത്തരം കണ്ടെത്തി. പഠിപ്പിച്ചു കൊടുത്തു.
ഈയിടെ അറിഞ്ഞ ഗണിതരസങ്ങളില് ഏറ്റുവും നല്ലതാണ് ഇത്
വൈകുന്നേരം പറയാം
See the link from mathsblog-http://mathematicsschool.blogspot.com/2010/10/puzzle-qn-paper.html#comment-8664420225432055566

വരച്ചു നോക്കി പറയാം സാര്‍

"...........വരച്ചുനോക്കാതെ പറയാന്‍ വല്ല മാര്‍ഗവും ഉണ്ടോ? .........വൈകുന്നേരം പറയാം "
വൈകുന്നേരം ആയിട്ടും സാറൊന്നും പറഞ്ഞില്ല.
സാറ് ഭാര്യയോട് പറഞ്ഞ സൂത്രവാക്യം ഞാന്‍ പറയട്ടെ?
"ഒരു നിമിഷം പോലും ആലോചിക്കാതെ ഞാന്‍ പറഞ്ഞു. പറ്റില്ല."
കാരണം,
Sin30 = 1/2
BC/12 =1/2
=6/12
6 is not equal to 5
ശരിയല്ലേ സാറെ?
എന്റെ ഭാര്യ എന്നോട് ചോദിച്ചു, “ നിങ്ങള്‍ കുറെ നേരമായല്ലോ വരക്കാന്‍ തുടങ്ങിയിട്ട്, ആ സാറ് വരക്കാതെ തന്നെ ഉത്തരം പറഞ്ഞല്ലോ"
ഞാൻ പറഞ്ഞു , " ആ സാറിന്റെ ഭാര്യയ്ക്കു ത്രികോണമിതി അറിയാം."
അതായത്,
ത്രികോണങ്ങളിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗണിതശാസ്ത്രവിഭാഗമാണ് ത്രികോണമിതി(Trigonometry).
Sin A = എതിർവശം / കർണ്ണം
Cos A = സമീപവശം / കർണ്ണം
Tan A = എതിർവശം / സമീപവശം
SIN(0) = 0
SIN (30)= 1/2
SIN(45)= 1/√2
SIN(60)= √3/2
SIN(90) = 1
ഞാൻ ഭാര്യയോട് പറഞ്ഞു , " നിനക്ക് ത്രികോണമിതി പഠിക്കണമെങ്കിൽ മോന്റെ പുസ്തകം എടുത്തു നോക്ക്... അല്ലെങ്കിൽ വിക്കിയിൽ പോയി നോക്ക്....

എങ്ങിനെയാണ് ഓട്ടോകാഡ് ഡ്രായിംഗ് - JPEG file ആക്കുന്നത് ?

Labels:
AutoCAD,
CAD,
JPG,
plot,
print,
ഓട്ടോകാഡ്,
ഡ്രായിംഗ്
Friday, October 29, 2010
ത്രികോണവും ചതുര്ഭുജവും
Maths blog question from vijayan sir.
vijayan larva October 30, 2010 8:04 AM
" A square whose side is 10 cm and a right angle with sides of 20,21,29cm overlap so that the vertex of the rt.angle of the triangle is at the centre of the square .what is the area of the over lap?"
ഇവിടെ ഓവര്‍ലാപ് ചെയ്യുന്ന വ്യത്യസ്ത പൊസിഷ്യന് ഉണ്ടല്ലോ?എല്ലാ രൂപത്തിലും പരപ്പളവ് തുല്ല്യമാണോ?
ഓവര്‍ ലാപ് (ത്രികോണവും ചതുര്ഭുജവും വരും) ചെയ്യുന്നതിന്റെ പരപ്പളവിന്റെ റേഞ്ച് ഏത്?
See the link http://mathematicsschool.blogspot.com/2010/10/puzzle-qn-paper.html -comments
------------------------
Answer is 25 Sq.Unit
It will be same for all shapes.
Example of Congruent Triangles
In geometry, we use the term "congruent" in the sense that "all measures are equal". In general we can say that congruent figures are those with same shape and size.
ഓവര്‍ ലാപ് ചെയ്യുന്ന രൂപങ്ങളില്‍
4 ഒരേ വലുപ്പമുള്ള സമചതുരം കിട്ടും .പരപ്പളവ് 5*5=25.
4 സമപാർശ്വ ത്രികോണങ്ങള്‍ കിട്ടും.പരപ്പളവ്1/2(10*5)=25.
പിന്നീട് സാദ്ധ്യതകള്‍ അനന്തം ചതുര്‍ഭുജങ്ങളാണ്.ഏത് ചതുര് ഭുജത്തെയും രണ്ടായി ഭാഗിച്ചു ഒരു കഷണം മറുഭാഗത്ത് ചേര്‍ത്താല്‍ ഏപ്പോഴും കിട്ടുക സമചതുരമാണ് . പരപ്പളവ് 25 തന്നെ .
Each vertex will have coordinates with respect to
some coordinate system, like (x1,y1), (x2,y2),...,(xn,yn), where 'n'
is the last vertex. With that information, there is a formula for
calculating the area.
Area of polygon is A=
A=1/2[ (X1*Y2 - X2*Y1)+(X2*Y3 -X3*Y2)+........+(Xn-1*Yn - Xn*Yn-1)+(Xn*Y1-X1*Yn)

Now try to rotate 1 unit

Now try to rotate 3 unit

Subscribe to:
Posts (Atom)